SDPI (Social Democratic Party of India) is a National political party came into existence on 2009-june-21 .The main objective of this party is to fight for original social democracy in India, by strengthening/empowering the oppressed and marginalised people of india .SDPI has got branches in 18 states in india .In ernakulam dist.of kerala SDPI having strong presence in almost all villages

Sunday, January 30, 2011
Saturday, January 29, 2011
ലീഗ് പിന്നാക്ക സമുദായങ്ങള്‍ക്ക് ബാധ്യത എസ്. ഡി. പി.ഐ
: റഊഫ് പുറത്തുവിട്ട വിവരങ്ങളെക്കുറിച്ചു പാര്‍ട്ടിതല അന്വേഷണത്തിനു തയ്യാറാവുന്നതിനു പകരം കുഞ്ഞാലിക്കുട്ടിക്ക് സംരക്ഷണ കവചം ഒരുക്കുന്ന ലീഗ് നേതൃത്വം പിന്നാക്ക സമുദായങ്ങള്‍ക്കു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെയും റഊഫിന്റെയും വെളിപ്പെടുത്തലുകളിലൂടെ ലീഗിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്.ലീഗ്ഭരണത്തിലിരുന്നപ്പോള്‍ റഊഫിനെപ്പോലുള്ളവരെ അവിഹിത നേട്ടങ്ങള്‍ക്കു സഹായിച്ചുവെന്നു കുഞ്ഞാലിക്കുട്ടി സമ്മതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി അന്വേഷണം നേരിടാന്‍ തയ്യാറാവണം. സമുദായ ഐക്യത്തിന്റെ നായകനായി ചമഞ്ഞ മുസ്‌ലിം സമുദായ സംഘടനകളുടെ ഏകോപനത്തിന് നേതൃത്വം നല്‍കുന്ന കുഞ്ഞാലിക്കുട്ടി ലീഗ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ വില്‍പ്പന ചരക്കാക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ വീഴ്ചകള്‍ക്കു കൂട്ടുനില്‍ക്കേണ്ടി വന്നതു ലീഗിന്റെ പരാജയമാണ്. കുഞ്ഞാലി-റഊഫ് വിവാദത്തിലൂടെ ലീഗിന്റെ മറ്റൊരു പ്രമുഖ നേതാവായ എം കെ മുനീറിന്റെ മേലും കരിനിഴല്‍ വീണിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കൊണ്ടുമാത്രമാണു മുനീറിന്റെ പേരില്‍ വിജിലന്‍സ് കേസിലേക്കു നയിച്ച സംഭവങ്ങള്‍ അടക്കം വെളിച്ചത്തുവന്നത്.റഊഫിനെ വഴിവിട്ട് സഹായിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കുഞ്ഞാലിക്കുട്ടിയും ആരോപണ വിധേയനായ എം കെ മുനീറും രാഷ്ട്രീയ നേതൃസ്ഥാനം ഒഴിയാന്‍ സ്വയം സന്നദ്ധരാകണം. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി നിയമ വ്യവസ്ഥയെയും കോടതിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന് റഊഫിന്റെ കൈവശമുണ്ടെന്നു പറയുന്ന തെളിവുകള്‍ പ്രത്യേകം അന്വേഷണ വിധേയമാക്കണം. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി എ മജീദ് ഫൈസി, എം കെ മനോജ്കുമാര്‍, സംസ്ഥാന സെക്രട്ടറി വി ടി ഇഖ്്‌റാമുല്‍ ഹഖ്, സംസ്ഥാന സമിതിയംഗം സി ജി ഉണ്ണി പങ്കെടുത്തു
Friday, January 28, 2011
Wednesday, January 26, 2011
Protest against the killings of Tamil Fishermen by Srilankan Navy
Chennai: More than 300 protesters arrested and released for Srilankan embassy protest condemning the killing of innocent tamil fishermen. Social Democratic Party of India (SDPI) demonstrated a blockade protest today 25.01.11 around 4.00pm at chennai Srilankan Embassy to condemn theact of killing the innocent fishermen and demanding the central government to safeguard the lives of the fishermen.
The protest was presided by the state President KKSM Dehlan Baqvi. In his condemning speech he demanded that Indian government should act strictly against the Srilankan government immediately and take necessary steps to safeguard the lives of innocent tamil fishermen.
More than 300 SDPI cadres participated in the protest, State Secretary Sathar, South Chennai District President Hussuain, North Chennai District President Ameer, Thiruvallur District President Jahir and Kanchipuram District Vice President K Md Mustafa were also present
Tuesday, January 25, 2011
S.D.P.I DISTRICT COMMITTEE
PRESIDENT
MUHAMMAD ASLAM
VICE PRESIDENT
E.K JALEEL
GENERAL SECRETARY
ROY ARAKKAL
SECRETARY
SHINE MUHAMMAD &
P.M ABDURAHMAN
TREASURER
NAZER ERAMAM
MUHAMMAD ASLAM
VICE PRESIDENT
E.K JALEEL
GENERAL SECRETARY
ROY ARAKKAL
SECRETARY
SHINE MUHAMMAD &
P.M ABDURAHMAN
TREASURER
NAZER ERAMAM
Saturday, January 22, 2011
Friday, January 21, 2011
rashtreeya pracharana jatha
കുന്നത്തുനാട് നിയോജകമണ്ഡലം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥ തുടക്കം കുറിച്ചു ( sdpi kunnathunad niyojakamandalam political publicity march was started )
Thursday, January 20, 2011
sdpi program at kolanchery
എസ്.ഡി .പി. ഐ നാഷണല്‍ പ്രസിഡന്റ് ഇ അബുബക്കെര്‍ ജനുവരി 28 നു കോലഞ്ചേരി യില്‍ എത്തുന്നു കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി സംഖ്ടിപ്പിച്ചിട്ടുള്ള പൊതുയോഗത്തിലാണ്
ഇ അബൂബക്കര്‍ എത്തുന്നത് ( S.D.P.I national president E.Aboobakker is coming at kolanchery on January 28th for attending kunnathunad convention)
ഇ അബൂബക്കര്‍ എത്തുന്നത് ( S.D.P.I national president E.Aboobakker is coming at kolanchery on January 28th for attending kunnathunad convention)
Subscribe to:
Posts (Atom)